(with effect from 01.04.2011)



പദ്ധതിയുടെ കോഡ്‌
പദ്ധതിയുടെ പേര്‌
പലിശ നിരക്ക്‌(മൊത്തം) PLR
(%)
സമയത്തു കൃത്യമായി തിരിച്ചടവിനുള്ള സൗജന്യ നിരക്ക്‌
(%)
ഇളവ്‌
(%)
പ്രാവര്‍ത്തിക പലിശനിരക്ക്‌(ഇളവിനും സൗജന്യത്തിനും ശേഷം )
(%)
1
ടി.എല്‍
(ടേം ലോണ്‍)
കാലാവധി വായ്‌പ മൈക്രോ എന്റര്‍പ്രൈസസിനു കീഴില്‍ വരുന്ന വ്യവസായ യൂണീറ്റുകള്‍ക്കുള്ള കാലാവധി വായ്‌പാ സഹായം (TL)
       
    a) നിര്‍മ്മാണ രംഗം
12.50%
4.50%
1.00%
7.00%
b) സേവന രംഗം
14.50%
2.00%
1.00%
11.50%
2
ടി.എല്‍
വ്യവസായ മേഖലയിലെ ചെറുകിട ഇടത്തരവുമായ സംരംഭങ്ങള്‍ക്കുള്ള കാലാവധി വായ്‌പാസഹായം
       
a) നിര്‍മ്മാണ രംഗം
14.50%
3.50%
1.00%
10.00%
b) സേവന രംഗം
14.50%
2.00%
1.00%
11.50%
3
ടി.എല്‍
ഏക ജാലകപദ്ധതി (കാലാവധി വായ്‌പ + പ്രവര്‍ത്തനമൂലധനവായ്‌പ)
14.50%
2.00%
1.00%
11.50%
4
ടി.എല്‍
വിവരസാങ്കേതിക വിദ്യയും സോഫ്‌ട്‌വെയര്‍ ഡവലപ്പ്‌മെന്റും
14.50%
2.00%
1.00%
11.50%
5
ടി.എല്‍
വിദ്യാസമ്പന്നരായ പ്രൊഫഷണലുകള്‍ക്കുള്ള പദ്ധതി
14.50%
2.00%
1.00%
11.50%
6
ടി.എല്‍
വ്യവസായ യൂണീറ്റ്‌ വാങ്ങുവാനുള്ള വായ്‌പ.
14.50%
2.00%
1.00%
11.50%
7
ടി.എല്‍
ഹോട്ടല്‍, റിസോര്‍ട്ടുകള്‍ എന്നിവ വാങ്ങുന്നതിനുള്ള വായ്‌പ
14.50%
2.00%
1.00%
11.50%
8
ടി.എല്‍
കെ.എഫ്‌.സി.ഏറ്റെടുക്കപ്പെട്ട യൂണിറ്റുകള്‍ വാങ്ങുന്നതിനുള്ള വായ്‌പ
14.50%
2.00%
1.00%
11.50%
9
സ്‌പെഷ്യല്‍
(എസ്‌.പി.എല്‍)
പ്രവര്‍ത്തന മൂലധനത്തിനുള്ള വായ്‌പ
14.50%
2.00%
0.00%
12.50%
10
എസ്‌.പി.എല്‍
കമ്പോള ഗവേഷണം, പരസ്യം തുടങ്ങിയവയ്‌ക്കുള്ള വായ്‌പ
14.50%
1.00%
0.00%
13.50%
11
എസ്‌.പി.എല്‍
ഐ.എസ്‌.ഒ.സീരീസ്‌, എന്‍.എ.ബി.എഛ്‌.ജി.എം.പി സര്‍ട്ടിഫിക്കേഷനുള്ള വായ്‌പ
14.50%
1.00%
0.00%
13.50%
12
എസ്‌.പി.എല്‍
പ്രവര്‍ത്തന മൂലധന റിവോള്‍വിങ്ങ്‌ ഫണ്ട്‌ പദ്ധതി (ഡബ്ല്യു സി ആര്‍ എഫ്‌. എല്‍) യ്‌ക്കുള്ള വായ്‌പ
14.50%
1.00%
0.00%
13.50%
13
എസ്‌.പി.എല്‍
ഉല്‌പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും (മാര്‍ക്കറ്റിങ്ങ്‌ ലോണ്‍)
14.50%
1.00%
1.00%
12.50%
14
ടി.എല്‍
വാഹന വായ്‌പ
14.50%
2.00%
1.00%
11.50%
15
ടി.എല്‍
കാറ്ററിങ്ങ്‌ സര്‍വ്വീസുകളുടെ നടത്തിപ്പിനുള്ള വായ്‌പ
14.50%
2.00%
1.00%
11.50%
16
ടി.എല്‍
ഷോപ്പിങ്ങ്‌ / കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിനുള്ള വായ്‌പ
15.50%
2.00%
1.00%
12.50%
17
എസ്‌.പി.എല്‍
ഡീസല്‍, ജനറേറ്റര്‍ സെറ്റുകള്‍ വാങ്ങുവാനുള്ള വായ്‌പ
14.50%
2.00%
0.00%
12.50%
18
ടി.എല്‍
വെയര്‍ ഹൗസ്‌, ഗോഡൗണ്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, കല്ല്യാണമണ്ഡപം, ഓഡിറ്റോറിയം എന്നിവയ്‌ക്കുള്ള വായ്‌പ
14.50%
*2.00%
1.00%
11.50%
19
ടി.എല്‍
ഇന്‍ഫ്രോസ്‌ട്രക്‌ച്ചറല്‍ പ്രോഡക്ടുകള്‍ക്കുള്ള വായ്‌പ
14.50%
2.00%
1.00%
11.50%
20
ടി.എല്‍
എസ്‌.എം.ഇ.യു സെക്ടടിനെ കീഴില്‍ വരുന്ന യൂണിറ്റുകളിലെ ഉല്‌പന്നങ്ങളുടെ ഫര്‍ണീഷിങ്ങ്‌, മോഡണേസേഷന്‍, മാര്‍ക്കറ്റിങ്ങ്‌ എന്നിവയ്‌ക്കുള്ള വായ്‌പ
14.50%
2.00%
1.00%
11.50%
21
എസ്‌.പി.എല്‍
ഫ്‌ളാറ്റുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, വില്ലകള്‍ എന്നിവയ്‌ക്കുള്ള വായ്‌പ
15.50%
2.00%
1.00%
12.50%
22
ടി.എല്‍
സിനിമ തിയേറ്ററുകള്‍ക്കും, മള്‍ട്ടിപ്ലെക്‌സിനും ഉള്ള വായ്‌പ
14.50%
2.00%
1.00%
11.50%
23
ടി.എല്‍
സിനിമ തിയേറ്ററുകള്‍ക്കും, മള്‍ട്ടിപ്ലെക്‌സിനും ഉള്ള വായ്‌പ
14.50%
2.00%
1.00%
11.50%
24
ടി.എല്‍
ടൂറിസം മേഖലയ്‌ക്കുള്ള വായ്‌പ (ഹോട്ടല്‍, റിസോര്‍ട്ട്‌, ലോഡ്‌ജുകള്‍, ഹെറിറ്റേജുകള്‍ തുടങ്ങിയവ)
14.50%
2.00%
1.00%
11.50%
25
ടി.എല്‍
ഹോട്ടല്‍ / റിസോര്‍ട്ടുകള്‍ക്കുള്ള വായ്‌പ
14.50%
2.00%
1.00%
11.50%
26
ടി.എല്‍
ഹോസ്‌പിറ്റല്‍ / നഴ്‌സിങ്ങ്‌ഹോം / വെറ്റിനറി ക്ലിനിക്‌, ഡയഗ്നോസ്‌റ്റിക്‌ സെന്റര്‍ എന്നിവയ്‌ക്കുള്ള വായ്‌പ
14.50%
2.00%
1.00%
11.50%
27
ടി.എല്‍
ഹോസ്‌പിറ്റലിന്റേയും, നഴ്‌സിങ്ങ്‌ഹോമിന്റെയും നവീകരണത്തിന്‌
14.50%
2.00%
1.00%
11.50%
28
എസ്‌.പി.എല്‍
ഹ്രസ്വകാല വായ്‌പ.(എസ്‌.ടി.എല്‍)
14.50%
1.00%
0.00%
13.50%
29
എസ്‌.പി.എല്‍
ഹോട്ടലുകള്‍ക്കുള്ള പ്രത്യേക പ്രവര്‍ത്തന മൂലധന വായ്‌പ
15.50%
1.00%
0.00%
14.50%
30
എസ്‌.പി.എല്‍
കോണ്‍ട്രാക്ടര്‍ക്കുള്ള വായ്‌പ
15.50%
1.00%
0.00%
14.50%
31
എസ്‌.പി.എല്‍
ടെലിവിഷന്‍ സീരിയല്‍, സിനിമാ നിര്‍മ്മാണം എന്നിവയ്‌ക്കുള്ള വായ്‌പ
14.50%
0.00%
0.00%
14.50%
32
ടി.എല്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വായ്‌പ
14.50%
2.00%
1.00%
15.50%
33
ടി.എല്‍
ഊര്‍ജ്ജസംരക്ഷണ പദ്ധതികള്‍ക്ക്‌
13.50%
7.50%
1.00%
5.00%
34
ടി.എല്‍
ചെറിയ വ്യവസായങ്ങള്‍ങ്ങള്‍ക്കുള്ള സാമ്പത്തിക വായ്‌പ
12.50%
-
-
12.50%

പി.എല്‍.ആര്‍.14%
മറുനാടന്‍ മലയാളികള്‍ക്കുള്ള പദ്ധതിയില്‍ പ്രത്യേക പലിശ നിരക്ക്‌ 9% ആയിരിക്കും, വനിതാവ്യവസായികള്‍ക്ക്‌ 50 ലക്ഷം രൂപവരെയുള്ള എല്ലാ പദ്ധതികള്‍ക്കും 1% പലിശനിരക്കില്‍ ഇളവ്‌ അനുവദിയ്‌ക്കുന്നതാണ്‌. (Term Loan-ല്‍) കാലാവധി വായ്‌പയില്‍
* എസ്‌ ഡബ്ല്യു എസ്‌ ഘടക ലോണിന്‌ സ്‌കീം നമ്പര്‍-2നുള്ള പലിശ നിരക്ക്‌ ബാധകമായിരിക്കും.

 
GoTo Top