കോര്‍പറേഷന്റെ സമഗ്രമായ സേവന പദ്ധതികളായ കാലാവധി വായ്‌പ, പ്രവര്‍ത്തന മൂലധന വായ്‌പ, മറ്റു പ്രത്യേക പദ്ധതികള്‍ എന്നിവ എസ്സ്‌.എം.ഇ (സ്‌മോള്‍ ആന്റ്‌ മീഡിയം എന്റര്‍പ്രൈസസ്‌) മേഖലയ്‌ക്കു കൂടി പ്രയോജനപ്രദമാകും വിധം വ്യാപിപ്പിക്കുന്നതാണ്‌. എല്ലാ പദ്ധതികളിലും മുതലും പലിശയും പ്രതിമാസം അടയ്‌ക്കേണ്ടുന്നവയാണ്‌. പ്രോജക്ട്‌ ഏതു തരത്തിലുള്ളതാണെന്നതിനെയും ക്രെഡിറ്റ്‌ റേറ്റിംഗിനെയും ആസ്‌പദമാക്കിയാണ്‌ സാമ്പത്തിക സഹായത്തിന്റെ പരിധി നിര്‍ണ്ണയിക്കുന്നത്‌. സാമ്പത്തിക സഹായ പരിധി, വായ്‌പാ കാലാവധി, പലിശനിര്‌ക്ക്‌ എന്നിവ താഴെപ്പറയും പ്രകാരമാണ്‌.

ടി.എന്‍-ടേംലോണ്‍.(കാലാവധി വായ്‌പ)
എസ്സ്‌.പി.എന്‍-സ്‌പെഷ്യല്‍ ലോണ്‍ (സവിശേഷ/പ്രത്യേക വായ്‌പ)


ക്രമ
നമ്പര്‍
പദ്ധതിയുടെ
കോഡ്‌
പദ്ധതിയുടെ
പേര്‌
കമ്പനി
ഉടമകളുടെ
വിഹിതം
പദ്ധതിയുടെ
ഡബ്‌റ്റ്‌
ഇക്വിറ്റി
റേഷ്യോ (DER)
**
പിഎല്‍ആറു
(PLR)മായി
ബന്ധപ്പെടുത്തിയ
മൊത്തപ്പലിശ
നിരക്ക്‌ ++
കൃത്യമായ
തിരിച്ചട
വിനുള്ള
ഇളവ്‌
ക്രെഡിറ്റ്‌
റേറ്റിങ്ങിനെ
അടിസ്ഥാനമാ
ക്കിയുള്ള
പലിശ ഇളവ്‌
ഇളവുകള്‍ക്കുശേഷം
നല്‍കേണ്ട
പലിശനിരക്ക്‌
1 2 3 4 5 6 7 8 9
1 റ്റി.എല്‍.
(ടേം ലോണ്‍)
കാലാവധി
വായ്‌പ
വ്യവസായ
സംരഭങ്ങള്‍ക്കു
നല്‍കുന്ന
കാലാവധി വായ്‌പ
           
    1. പൊതുവായ
പദ്ധതികള്‍
33.34% 2:1 14.5% 2 1 11.5
2. നിര്‍മ്മാണ
രംഗത്തെ
ചെറുതും
ഇടത്തരവുമായ
വ്യവസായ
സംരംഭങ്ങള്‍
33.34% 2:1 14.5% 3.5 1 10
3. സേവന
രംഗത്തെ
ചെറുതും
ഇടത്തരവുമായ
വ്യവസായങ്ങള്‍
33.34% 2:1 14.5% 2.0 1 11.5
4. നിര്‍മ്മാണ
രംഗത്തെ വളരെ
ചെറിയ
വ്യവസായ
സംരഭങ്ങള്‍
25.00% 3:1 12.5% 4.5 1 7
5. സേവന
രംഗത്തെ
വളരെ
ചെറിയ
വ്യവസായ
സംരഭങ്ങള്‍
25.00% 3:1 14.5% 2 1 11.5
6. പ്രവാസി
മലയാളികള്‍
    9%
(സ്ഥിരപലിശ)+
     
7. വനിതകള്‍
ക്കും,പട്ടികജാതി
/പട്ടികവര്‍ഗ്ഗ
ക്കാര്‍ക്കുമുള്ള
വ്യവസായ
സംരംഭങ്ങള്‍
           
8. ഊര്‍ജ്ജ
സംരക്ഷണ
പദ്ധതികള്‍
25% 3:1 13.5% 7.5 1 5
2   ഏകജാലക
പദ്ധതി
പദ്ധതി
ചിലവിന്റെ
33.34%
വര്‍ക്കിംങ്‌
ക്യാപിറ്റിലിന്റെ
25%
  14.5% 2 1 11.5
3   വര്‍ക്കിംഗ്‌
ക്യാപിറ്റല്‍
കാലാവധി
വായ്‌പ
25% 3:1 14.5% 2 0 12.5
4   വര്‍ക്കിംഗ്‌
ക്യിറ്റല്‍
റിവോര്‍ങ്ങ്‌
ഫണ്ട്‌ ലോണ്‍
25% 3:1 14.5% 1 0 13.5
5   നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഭവന നിര്‍മ്മാണ
പദ്ധതികള്‍
40% 1.5:1 15.5% 2 1 12.5
6   ബാങ്കുകളില്‍
നിന്നും,
സാമ്പത്തിക
സ്ഥാപനങ്ങളില്‍
നിന്നും വായ്‌പ
ഏറ്റെടുക്കല്‍
33.34% 2:1 14.5% 2 1 11.5
7   ചുരുങ്ങിയ കാലാവധി-
വായ്‌പ പദ്ധതി
10% 9:1 14.5% 1 - 13.5
8   ഹോട്ടലുകള്‍
ക്കുള്ള
പ്രത്യേക
വര്‍ക്കിംഗ്‌
ക്യാപിറ്റല്‍
സഹായം
ബാര്‍
ലൈസന്‍സിന്‌
0% വര്‍ക്കിംഗ്‌
ക്യാപിറ്റലിന്‌ 25%
  15.5% 1 - 14.5
9   വളരെ ചെറിയ
സാമ്പത്തിക
സ്ഥാപന
ങ്ങള്‍ക്കുള്ള
സാമ്പത്തിക
സഹായം
-   12.5% - - 12.5
10   സിവില്‍ കോണ്‍
ട്രാക്‌ടേഴ്‌സിനുള്ള
സാമ്പത്തിക
സഹായം
25% 3:1 15.5% 1 - 14.5
11   ചലചിത്ര, ടിവി
പരമ്പരകള്‍
നിര്‍മ്മിക്കു
വാനുള്ള
സാമ്പത്തിക
സഹായം
50% 1:1 14.5% - - 14.5


      * പലിശ നിരക്ക്‌ 1% ഇളവു നല്‍കും. മറ്റെല്ലാ നിബന്ധനകളും പാലിയ്‌ക്കപ്പെട്ടാല്‍ 2011 ഏപ്രില്‍ മുതല്‍ നടപ്പാക്കുന്നു
      ** DER എല്ലാ യൂണീറ്റിനും കുറഞ്ഞത്‌ 2:1 എന്ന എനുപാതത്തില്‍ ആയിരിക്കണം.
      ++ PLR (പ്രൈം ലെന്‍സിങ്‌ റേറ്റ്‌) 2011 മാര്‍ച്ച്‌ 26 മുതല്‍ 14%
 
GoTo Top