പരിശീലന പരിഹാരങ്ങള്‍
 
-          പരിശീലകര്‍ക്കുള്ള പരിശീലനം.
 
-          വ്യവസായകര്‍ക്കുള്ള പരിശീലനം.
 
-          സാമ്പത്തികേതര രംഗത്തുള്ളവര്‍ക്കുള്ള ധനപരിപാലന പരിശീലനം.
 
-          മാനവ വിഭവ ആസൂത്രണ പരിശീലനം.
 
-          ഔദ്യോഗിക വികസന പരിശീലനം.
 
-          സ്ഥാപന വികസന പരിശീലനം.
 
-          ആശയവിനിമയ കഴിവ്‌ വര്‍ദ്ധിപ്പിയ്‌ക്കാനുള്ള പരിശീലനം.
 
-          പ്രോത്സാഹനം, മാനേജ്‌മെന്റ്‌ ഒപ്പം ട്രെയിനിങ്ങ്‌ എങ്ങിനെ തുടങ്ങണം എന്നതേ കുറിച്ചുള്ള പരിശീലനം.
 
-          ഉല്‌പന്നത്തിന്റെ സ്ഥാനം എങ്ങിനെ അറിയാം എന്നതേകുറിച്ചുള്ള പരിശീലനം.
 
-          ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിയ്‌ക്കാനുള്ള പരിശീലനം.
 
 
 
 
GoTo Top