സംസ്ഥാനത്തെ വനിതാവ്യവസായികള്‍ക്കായി KFC നടപ്പാക്കുന്ന പ്രത്യേക സംവിധാനം. ഈ പദ്ധതിയുടെ മുഖ്യസവിശേഷതകള്‍ താഴെപ്പറയുന്നു.

  1. 9.5% പലിശയ്‌ക്ക്‌ വായ്‌പ ലഭ്യമാണ്‌.
  2. ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന്റെ ഉയര്‍ന്ന പരിധി 50ലക്ഷം രൂപയായിരിക്കും.
  3. മുഴുവന്‍ മൂലധനവും സ്‌ത്രീകളില്‍ നിക്ഷിപ്‌തമായിട്ടുള്ള സ്‌ത്രീകള്‍ ഉടമകളോ നിയന്ത്രിയ്‌ക്കുന്നതോ ആ സ്ഥാപനങ്ങള്‍ മാത്രമേ ഈ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളു.

 
GoTo Top