ലെറ്റർ ഓഫ് ഗ്യാരണ്ടി സ്കീം

വായ്പയുടെ തരംസവിശേഷ വായ്പ
പദ്ധതിയുടെ പേര്ലെറ്റർ ഓഫ് ഗ്യാരണ്ടി സ്കീം
വായ്പയുടെ ഉദ്ദേശ്യംകോർപ്പറേഷനിൽ നിന്ന് ധനസഹായം ലഭിക്കുന്ന യൂണിറ്റുകൾക്ക് ബാങ്ക് ഗ്യാരണ്ടി (Bank Guarantee – BG) നൽകുക
യോഗ്യതാ മാനദണ്ഡങ്ങൾയന്ത്രസാമഗ്രികൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിനായി ബാങ്കിൽ നിന്ന് ലെറ്റർ ഓഫ് ക്രെഡിറ്റ് (LC) ലഭ്യമാക്കുന്നതിന് ബാങ്കിന് ഗ്യാരണ്ടി നൽകുന്നതിന്.

ടെൻഡർ നടപടികൾ (bidding process), അഡ്വാൻസ് പേയ്‌മെന്റ് ലഭിക്കുന്നതിന്, റീറ്റെൻഷൻ മണി (retention money) വിട്ടുകിട്ടുന്നതിന്, അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിന് തുടങ്ങിയ ആവശ്യങ്ങൾക്ക്.
പരമാവധി ഗ്യാരണ്ടി യോഗ്യതആവശ്യമായ ഗ്യാരണ്ടി തുകയുടെ 100% വരെ.
ഇന്റേണൽ ക്രെഡിറ്റ് റേറ്റിംഗ്കുറഞ്ഞ ഇന്റേണൽ ക്രെഡിറ്റ് റേറ്റിംഗ് നേടിയിരിക്കണം എന്ന വ്യവസ്ഥ ഇതിന് ബാധകമല്ല.
ഗ്യാരണ്ടി കാലാവധിനൽകുന്ന ഗ്യാരണ്ടിയുടെ കാലാവധി അഞ്ച് വർഷത്തിൽ കൂടുതൽ ആകാൻ പാടുള്ളതല്ല.
ഗ്യാരണ്ടി കമ്മീഷൻമുഴുവൻ ഗ്യാരണ്ടി കാലയളവിലേക്കുമുള്ള ബാധകമായ ഗ്യാരണ്ടി കമ്മീഷനും ജി.എസ്.ടി-യും നൽകേണ്ടതാണ്.
ഇപ്പോൾ അപേക്ഷിക്കുക