പ്രവർത്തന മൂലധന വായ്പകൾ
| വായ്പയുടെ തരം | സവിശേഷ വായ്പ |
| പദ്ധതിയുടെ പേര് | നിർമ്മാണ, സേവന മേഖലകളിലെ യൂണിറ്റുകൾക്കുള്ള വർക്കിംഗ് ക്യാപിറ്റൽ ടേം ലോൺ (SWS ഉൾപ്പെടെ). |
| ലക്ഷ്യം | വർക്കിംഗ് ക്യാപിറ്റൽ ടേം ലോൺ ലഭ്യമാക്കുക. |
| യോഗ്യതാ മാനദണ്ഡങ്ങൾ | • കമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് (CRE) ഒഴികെയുള്ള നിർമ്മാണ-സേവന മേഖലകളിലെ പുതിയതും നിലവിലുള്ളതുമായ യൂണിറ്റുകൾക്ക് അർഹതയുണ്ട്. • ബാങ്ക് ഇടപാടുകൾ കൃത്യമായിരിക്കണം. • നിലവിലുള്ള യൂണിറ്റുകൾക്ക് അറ്റാദായം (Net profit) വേണം (കഴിഞ്ഞ 3 വർഷത്തെ ഓഡിറ്റഡ് കണക്കുകൾ പരിശോധിക്കും). • പുതിയ യൂണിറ്റുകൾക്ക് 3 വർഷത്തെ പ്രവർത്തന പാരമ്പര്യം നിർബന്ധമല്ല. |
| പരമാവധി വായ്പാ പരിധി | 5 കോടി രൂപ വരെ. |
| ക്രെഡിറ്റ് റേറ്റിംഗ് | കുറഞ്ഞത് 40% റേറ്റിംഗ് നേടിയിരിക്കണം. |
| പ്രൊമോട്ടറുടെ വിഹിതം | കുറഞ്ഞത് 25%. |
| മൊറട്ടോറിയം | 12 മാസം വരെ. |
| തിരിച്ചടവ് കാലാവധി | മൊറട്ടോറിയം ഉൾപ്പെടെ 72 പ്രതിമാസ ഗഡുക്കൾ. |