ആധുനികവൽക്കരണം, നവീകരണം, വിപുലീകരണം, വൈവിധ്യവൽക്കരണം

പദ്ധതിയുടെ പേര്നിലവിലുള്ള വ്യവസായ യൂണിറ്റുകൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ നവീകരണത്തിനും വിപുലീകരണത്തിനുമുള്ള പദ്ധതി.
ലക്ഷ്യംകാലാനുസൃതമായ സാങ്കേതിക മാറ്റങ്ങൾ ഉൾക്കൊള്ളാനും വിപണിയിൽ മത്സരക്ഷമത നിലനിർത്താനും ആവശ്യമായ നവീകരണത്തിനും വിപുലീകരണത്തിനും ടേം ലോൺ സഹായം നൽകുക.
യോഗ്യതാ മാനദണ്ഡങ്ങൾ• സ്ഥാപനം നിലവിൽ വന്നിട്ട് കുറഞ്ഞത് 2 വർഷമെങ്കിലും ആയിരിക്കണം.
• സാമ്പത്തിക നില തൃപ്തികരമായിരിക്കണം.
• വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് 2 വർഷം മുമ്പെങ്കിലും പ്രവർത്തനം ആരംഭിച്ചിരിക്കണം.
• അപേക്ഷകന്റെ വായ്പാ അക്കൗണ്ടുകൾ സ്റ്റാൻഡേർഡ് കാറ്റഗറിയിൽ ആയിരിക്കണം.
പരമാവധി വായ്പാ പരിധി50 കോടി രൂപ വരെ.
ക്രെഡിറ്റ് റേറ്റിംഗ്കുറഞ്ഞത് 40% റേറ്റിംഗ് നേടിയിരിക്കണം.
പ്രൊമോട്ടറുടെ വിഹിതംപുതിയ പ്രോജക്ടിന് കുറഞ്ഞത് 10%, മൊത്തം സ്ഥാപനത്തിന് 33.33%.
മൊറട്ടോറിയം24 മാസം വരെ.
തിരിച്ചടവ് കാലാവധിമൊറട്ടോറിയം ഉൾപ്പെടെ 10 വർഷം.
ഇപ്പോൾ അപേക്ഷിക്കുക