KFC CUB വഴിയുള്ള പ്രവർത്തന മൂലധന വായ്പ

  • അർഹരായ എം.എസ്.എം.ഇ-കൾക്ക് (MSMEs) അവരുടെ പ്രവർത്തന മൂലധന (Working Capital) ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ സമയബന്ധിതമായും പര്യാപ്തമായ തോതിലും സഹായം ലഭ്യമാക്കുക
  • 50 കോടി രൂപ വരെ വായ്പ
  • ഏറ്റവും പുതിയ സാമ്പത്തിക രേഖകൾ പ്രകാരം ക്യാഷ് പ്രോഫിറ്റ് (cash profit) ഉള്ള യൂണിറ്റായിരിക്കണം
കൂടുതൽ അറിയുക

ലെറ്റർ ഓഫ് ഗ്യാരണ്ടി സ്കീം

  • കോർപ്പറേഷനിൽ നിന്ന് ധനസഹായം ലഭിക്കുന്ന യൂണിറ്റുകൾക്ക് ബാങ്ക് ഗ്യാരണ്ടി
  • യന്ത്രസാമഗ്രികൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിനായി ബാങ്കിൽ നിന്ന് ലെറ്റർ ഓഫ് ക്രെഡിറ്റ് (LC) ലഭ്യമാക്കുന്നതിന് ബാങ്കിന് ഗ്യാരണ്ടി നൽകുന്നതിന്
  • ആവശ്യമായ തുകയുടെ 100% വരെ ഗ്യാരണ്ടി
കൂടുതൽ അറിയുക
Page 2 of 2 1 2