സ്റ്റാർട്ടപ്പ് കേരള – സ്റ്റാർട്ടപ്പുകൾക്ക് വായ്പ ലഭ്യമാക്കുന്നതിനായുള്ള കെ.എഫ്.സി. (KFC) യുടെ സമഗ്ര പദ്ധതി

  • 5.6 % മുതലുള്ള പലിശനിരക്ക്
  • 10 കോടി രൂപ വരെ ഈടില്ലാതെയുള്ള വായ്പ
  • പ്രൊഡക്റ്റൈസേഷൻ (Productisation): 25 ലക്ഷം രൂപ വാണിജ്യവൽക്കരണം (Commercialization): 50 ലക്ഷം രൂപ ബിസിനസ് വിപുലീകരണം (Scaling up): 1 കോടി രൂപ
കൂടുതൽ അറിയുക

പ്രവർത്തന മൂലധന വായ്പകൾ

  • നിർമ്മാണ, സേവന മേഖലകളിലെ യൂണിറ്റുകൾക്കുള്ള പ്രവർത്തന മൂലധന ടേം വായ്പ
  • ഉയർന്ന വായ്പാ പരിധി 5 കോടി രൂപ വരെ
  • കമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് (CRE) പ്രോജക്ടുകൾ ഒഴികെയുള്ള, നിർമ്മാണ-സേവന മേഖലകളിലെ പുതിയതും നിലവിലുള്ളതുമായ എല്ലാ യൂണിറ്റുകൾക്കും അർഹത
കൂടുതൽ അറിയുക

നിർമ്മാണ പ്രവർത്തനങ്ങൾക്കും ഭവന പദ്ധതികൾക്കുമുള്ള ധനസഹായം

  • നിലവിലുള്ള വ്യവസായ യൂണിറ്റുകൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ നവീകരണത്തിനും വിപുലീകരണത്തിനുമുള്ള പദ്ധതി
  • 50 കോടി രൂപ വരെ വായ്പ
  • മോറട്ടോറിയം 24 മാസം വരെ
കൂടുതൽ അറിയുക

ഹ്രസ്വകാല വായ്പ

  • ഉയർന്ന പരിധി 5 കോടി രൂപാ വരെ
  • കോർപ്പറേഷന്റെ നിലവിലുള്ള ഏതെങ്കിലും വായ്പാ പദ്ധതികൾക്ക് കീഴിൽ വരുന്ന എല്ലാത്തരം പ്രവർത്തനങ്ങൾക്കും ഹ്രസ്വകാല സാമ്പത്തിക സഹായം നൽകുക
  • പുതിയതും നിലവിലുള്ളതുമായ എല്ലാ യൂണിറ്റുകൾക്കും അർഹത
കൂടുതൽ അറിയുക

ആധുനികവൽക്കരണം, നവീകരണം, വിപുലീകരണം, വൈവിധ്യവൽക്കരണം

  • 50 കോടി രൂപ വരെ വായ്പ
  • നിലവിലുള്ള വ്യവസായ യൂണിറ്റുകൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ നവീകരണത്തിനും വിപുലീകരണത്തിനുമുള്ള പദ്ധതി
  • 24 മാസം വരെയുള്ള മൊറട്ടോറിയം കാലയളവ്
കൂടുതൽ അറിയുക

കോൺട്രാക്ടർ വായ്പാ പദ്ധതികൾ

  • കരാർ നിർവഹണത്തിന്റെ എല്ലാ ഘട്ടങ്ങളിലും സമഗ്ര സാമ്പത്തിക പിന്തുണ
  • ആദ്യകാല ബിൽ ഡിസ്കൗണ്ടിംഗും സർക്കാർ ബിൽ ഡിസ്കൗണ്ടിംഗ് സൗകര്യങ്ങളിലൂടെയും തൽക്ഷണ ദ്രവ്യത ലഭ്യമാക്കുന്നു.
  • അത്യന്തം വഴക്കമുള്ള ഈടു വ്യവസ്ഥകളോടുകൂടിയ അഞ്ച് വർഷത്തെ ലൈൻ ഓഫ് ക്രെഡിറ്റ്
കൂടുതൽ അറിയുക

എംഎസ്എംഇകൾക്കുള്ള LoC സ്കീം

  • വർക്ക് ഓർഡറുകൾ നിർവഹിക്കുന്നതിനും, ബിൽ റിസീവബിൾസ് ഡിസ്കൗണ്ട് ചെയ്യുന്നതിനും, പ്രവൃത്തി നിർവഹണത്തിനായി യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ അല്ലെങ്കിൽ വാഹനങ്ങൾ സ്വന്തമാക്കുന്നതിനുമായി എം.എസ്.എം.ഇ. യൂണിറ്റുകൾക്ക് ഗ്യാരണ്ടികളും സാമ്പത്തിക സഹായവും നൽകുന്നതിനായി.
  • 100 കോടി രൂപ വരെ വായ്പ
  • കേരളത്തിനുള്ളിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കും (PSU)/കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും സാധനങ്ങൾ/സേവനങ്ങൾ വിതരണം ചെയ്യുന്ന എം.എസ്.എം.ഇ. യൂണിറ്റുകൾക്കും യോഗ്യതയുണ്ട്.
കൂടുതൽ അറിയുക

കെഎഫ് സി കാർഷികാധിഷ്ഠിത എംഎസ്എംഇ വായ്പാ പദ്ധതി

  • കാർഷിക മേഖലയിലെ MSMEകൾക്കുള്ള പ്രത്യേക വായ്പാ പദ്ധതി
  • 6% മുതൽ ആരംഭിക്കുന്ന പലിശനിരക്ക്
  • ഓരോ വർഷവും കുറഞ്ഞത് 400 കാർഷിക-അധിഷ്ഠിത MSME-കളെ സഹായിക്കാൻ ലക്ഷ്യമിടുന്നു.
കൂടുതൽ അറിയുക
Page 1 of 21 2